സാന്താ അന പർവതനിരകൾ
സാന്താ അന പർവതനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പെനിൻസുലാർ പർവതനിരയാണ്. ലോസ് ഏഞ്ചൽസ് ബേസിനിന്റെ തെക്കുകിഴക്കായി ഏകദേശം 61 മൈൽ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന അവ പ്രധാനമായും ഓറഞ്ച്, റിവർസൈഡ് കൗണ്ടികൾക്കിടയിലുള്ള അതിർത്തിയിലുടനീളം കടന്നുപോകുന്നു.
Read article
Nearby Places

റാഞ്ചോ സാന്താ മാർഗരിറ്റ